അവധിക്ക് നാട്ടിലെത്തിയ പ്രവാസി നാട്ടില്‍ മരിച്ചു
Monday, February 24, 2014 6:10 AM IST
ജിദ്ദ : കണ്ണമംഗലം, കുറ്റൂര്‍നോര്‍ത്ത് മുക്കില്‍ പീടിക കുന്നത്ത് ആലി ഹാജി എന്നവരുടെ മകന്‍ അലവിക്കുട്ടി (37) വേങ്ങരയില്‍ വാഹനപകടത്തില്‍ മരണപ്പെട്ടു.ജിദ്ദ റഹീലില്‍ ജോലി ചെയ്തിരുന്ന ഇദേഹം രണ്ട് മാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ഭാര്യ: ഫരീദ ഉമ്മ: കദിയ്യ, മക്കള്‍ : ഫൌമിദ, ഫിദ, ഷഹനാ ഷെറിന്‍, സഹോദരങ്ങള്‍: സലീം, ഫാത്വിമ, ഖദീജ, റംല, ഹസീന, നസീറ

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍