ഡാളസില്‍ കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 21, 22, 23 തീയതികളില്‍
Tuesday, February 18, 2014 9:54 AM IST
ഡാളസ്: ചിറ്റൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 21, 22, 23 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തില്‍ (200 ട. ഒലമൃ്വ ഞറ, ഇീുുലഹ, ഠത 75019) നടക്കും.

21 ന് (വെള്ളി) വൈകുന്നേരം 5.45 മുതല്‍ രാത്രി 10 വരെയും 22ന് (ശനി) രാവിലെ 8:30 മുതല്‍ രാത്രി 8:30 വരെയും 23ന് (ഞായര്‍) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം.

വെള്ളിയാഴ്ച രാവിലെ 8.30 ന് ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും. ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.മെശിമേഹുവീിമെരവൌൃരവ.ീൃഴ

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍