കൊല്ലം സ്വദേശി കുവൈറ്റില്‍ നിര്യാതനായി
Tuesday, February 18, 2014 9:46 AM IST
കുവൈറ്റ്: കൊല്ലം ശാസ്താം നട സ്വദേശി മുരളീമന്ദിരത്തില്‍ മുരളീധരന്‍ പിള്ള 51 കുവൈറ്റിലെ അബാസിയയില്‍ നിര്യാതനായി. ഭാര്യ സുമംഗലി അമ്മ. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ കല പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

വിശദാംശങ്ങള്‍ക്ക് 66863957.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍