കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഗമം സ്വാഗത സംഘം ഫെബ്രുവരി 17ന്
Monday, February 17, 2014 9:53 AM IST
ദോഹ: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഗമം സ്വാഗത സംഘം കമ്മിറ്റിയുടെ വിപുലമായ യോഗം ഫെബ്രുവരി 17ന് (തിങ്കള്‍) രാത്രി എട്ടിന് കെഎംസിസി ഓഫീസില്‍ ചേരുന്നു. എല്ലാ മെമ്പര്‍മാരും സ്റ്റേറ്റ് വോളന്റിയര്‍മാരും ജില്ലാ ഏരിയ ഭാരവാഹികളും പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ മുഹമ്മദ് കൊട്ടാരത്തും ജനറല്‍ കണ്‍വീനര്‍ റിയാസ് അബ്ദുറഹ്മാനും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: എ.പി ഫൈസല്‍ വില്യാപ്പള്ളി