മലബാര്‍ ഗോള്‍ഡ് ശാഖ കുവൈറ്റില്‍ തുറക്കുന്നു
Thursday, February 13, 2014 7:54 AM IST
കുവൈറ്റ്: കുവൈറ്റിലെ മൂന്നാമത്തേതും ലോകത്തിലെ 109ാംത്തെ മലബാര്‍ ഗോല്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റ ഷോറും കുവൈറ്റില്‍ തുറക്കുന്നു. ദജീജീല്‍ ആരംഭിക്കുന്ന ഷോറൂമിന്‍റെ ഉദ്ഘാടനം 15നി ഉച്ചക്ക 12ന് നടക്കും.

400 കുവൈറ്റ് ദിനാറിന് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 1 ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും. കൂടാതെ 250 കുവൈത്ത് ദിനാറിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൌജന്യമായി ഗോള്‍ഡ് കോയിനും ലഭിക്കും. മാര്‍ച്ച് ഒന്നു വരെയാണ് ഓഫര്‍ കാലാവധി. വിവിധ തരം ആഭണങ്ങളുടെ വ്യത്യസ്തമായ ശേഖരമാണ് മലബാര്‍ ഗോല്‍ഡ് ആന്‍ഡ് ഡയമണ്ട്സല്‍ ഒരുക്കിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍