സോഷ്യല്‍ ഫോറം അബുദാബി സിനിമാറ്റിക് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു
Monday, February 3, 2014 9:57 AM IST
അബുദാബി: സോഷ്യല്‍ ഫോറം അബുദാബി ഫെബ്രുവരി ആറിന് (വ്യാഴം) വൈകുന്നേരം ആറിന് അബുദാബി മലയാളി സമാജം അങ്കണത്തില്‍ സിനിമാറ്റിക് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു.പങ്കെടുക്കുന്നവര്‍ അപേക്ഷ സമാജത്തില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ട്രഷറര്‍ ഷാനവാസ് കടയ്ക്കല്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 0506128977, 0506161458, 0508136003.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള