ചില്ലാ അയ്യപ്പ പൂജാ സമിതിക്ക് പുതിയ ഭാരവാഹികള്‍
Wednesday, January 15, 2014 9:48 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ് -ഒന്ന് ചില്ലാ അയ്യപ്പ പൂജാ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി എ.കെ രവീന്ദ്രന്‍ (പ്രസിഡന്റ്), ആര്‍.കെ പിള്ള (വൈസ് പ്രസിഡന്റ്), ശശിധരന്‍ (സെക്രട്ടറി), ശാന്തകുമാര്‍ (ജോ. സെക്രട്ടറി), പ്രസാദ് ജെ പണിക്കര്‍ (ട്രഷറര്‍) എന്നിവരേയും എക്സ് ഒഫിഷ്യോ ആയി പി. വിജയനെയും പേട്രണ്‍ ആയി വി.കെ.പി നായരേയും 15 അംഗ നിര്‍വാഹക സമിതിയേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി