Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ടൊ​യോ​ട്ട സ​ണ്ണി​യു​ടെ സം​സ്കാ​രം ന​ട​ത്തി
 
പ​ത്ത​നം​തി​ട്ട: പ്ര​മു​ഖ വ്യ​വ​സാ​യി എം. ​മാ​ത്യൂ​സി​ന്‍റെ (ടൊ​യോ​ട്ട സ​ണ്ണി) സം​സ്കാ​രം ന​ട​ന്നു. സ്വ​ദേ​ശ​മാ​യ പ​ത്ത​നം​തി​ട്ട കു​മ്പ​നാ​ട് ഏ​ലീം ഐ​പി​സി സ​ഭാ സെ​മി​ത്തേ​രി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ആ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ. രാ​ഷ്ട്രീ​യ സാ​സ്കാ​രി​ക രം​ഗ​ത്ത് പ്ര​മു​ഖ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സ​ണ്ണി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. വീ​ട്ടി​ലും പി​ന്നീ​ട് ഫെ​ല്ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ദീ​ർ​ഘ​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്ന സ​ണ്ണി​യു​ടെ അ​ന്ത്യം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കു​വൈ​ത്ത് ഖാ​ദി​സി​യ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു.

ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ സ​ണ്ണി കു​വൈ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ ല​ബ്ധി​ക്ക് ഒ​രു പ​തി​റ്റാ​ണ്ടു മു​ന്പ് 1956 ഒ​ക്ടോ​ബ​റി​ലാ​ണു കു​വൈ​ത്തി​ൽ എ​ത്തി​യ​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ ഓ​ട്ടോ​മൊ​ബൈ​യി​ൽ ക​മ്പ​നി​യാ​യ അ​ൽ സാ​യ​ർ ഗ്രൂ​പ്പി​ന്‍റെ ഇ​ന്ന​ത്തെ വ​ള​ർ​ച്ച​ക്ക് അ​ടി​ത്ത​റ പാ​കി​യ അ​ദ്ദേ​ഹം 1989ൽ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ന്ന​ത പ​ദ​വി​ൽ ഇ​രി​ക്ക​വേ സ്വ​യം വി​ര​മി​ച്ച ശേ​ഷ​വും ടൊ​യോ​ട്ട സ​ണ്ണി എ​ന്ന പേ​രി​ലാ​ണ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സ​ഫീ​ന റെ​ന്‍റ് എ ​കാ​ർ, സ​ഫീ​ന ജ​ന​റ​ൽ ട്രേ​ഡിം​ഗ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്റ്റിം​ഗ് ക​മ്പ​നി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

1990 ൽ ​ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച​ത്. ജാ​ബി​രി​യ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക​നാ​യ അ​ദ്ദേ​ഹം 15 വ​ർ​ഷ​ക്കാ​ലം ഇ​ന്ത്യ​ൻ ആ​ർ​ട്ട് സ​ർ​ക്കി​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.
ടൊ​യോ​ട്ട സ​ണ്ണി​യു​ടെ സം​സ്കാ​രം ന​ട​ത്തി
പ​ത്ത​നം​തി​ട്ട: പ്ര​മു​ഖ വ്യ​വ​സാ​യി എം. ​മാ​ത്യൂ​സി​ന്‍റെ (ടൊ​യോ​ട്ട സ​ണ്ണി) സം​സ്കാ​രം ന​ട​ന്നു. സ്വ​ദേ​ശ​മാ​യ പ​ത്ത​നം​തി​ട്ട കു​മ്പ​നാ​ട് ഏ​ലീം ഐ​പി​സി സ​ഭാ സെ​മി​ത്തേ​രി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​
ഇസ്ലാഹി സെന്‍റർ സമൂഹ നോന്പു തുറ; വിപുലമായ മുന്നൊരുക്കങ്ങൾ
റിയാദ്: ബത്ഹ ഇസ്ലാമിക് ഗൈഡൻസ് സെന്‍ററിന്‍റെയും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന്‍റെയും സംയുക്താഭിമഖ്യത്തിൽ വർഷങ്ങളായി നടത്തിവരുന്ന സമൂഹനോന്പു തുറക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെന്‍റർ ഭാരവാഹികൾ അറ
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 43 ാമത്തെ ശാഖ കുവൈറ്റിലെ മെഹബൂലയിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ് : യുഎഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജൻസി ഗ്രൂപ്പിന്‍റെ റീറ്റെയ്ൽ ബ്രാൻഡായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 43മത്തെയും കുവൈറ്റിലെ ഒന്പതാമത്തെയും ശാഖ മെഹബൂല മെയിൻ സ്ട്രീറ്റ് രണ്ടാം
അട്ടപ്പാടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ കലാ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയായ വനിതാവേദി കുവൈറ്റ് അട്ടപ്പാടി ആദിവാസി ഉൗരിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ഉ
നിരത്തുകൾ കൈയടക്കി വഴിവാണിഭക്കാർ; കർശന നടപടിയുമായി അധികൃതർ
കുവൈറ്റ് : അബ്ബാസിയയിലെ പാതകൾ വഴിയോരക്കച്ചവടക്കാർ കൈയടുക്കുന്നതിനെതിരെ കർശന നടപടികളുമായി കുവൈറ്റ് അധികൃതർ. കഴിഞ്ഞ ദിവസം നടന്ന തെരച്ചിലിനിടയിൽ അനധികൃതമായ നാല് ട്രക്ക് പച്ചക്കറികളും ഫ്രൂട്സും ഉദ്യോഗ
ശരീഅത്ത് വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ല: എസ്കെഐസി
ജിദ്ദ: മുത്തലാഖ് വിഷയത്തിൽ കേന്ദ്രസർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ ഉന്നയിച്ച വാദമുഖങ്ങൾ ഇസ്ലാമിക ശരീഅത്തിനെ വേട്ടയാടാനുള്ള ബോധപൂർവമായ നീക്കമാണെന്നും, തലാഖ് കോടതി അസാധു വാക്കണമെന
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നേർന്നുകൊണ്ട് കുവൈറ്റ്
കുവൈറ്റ് സിറ്റി : അറുപതു വർഷമായി കുവൈറ്റിലെ ജനമനസ്സുകളിൽ ജീവിച്ചിരുന്ന കുവൈറ്റിലെ കാരണവർ ടൊയോട്ട സണ്ണിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രവാസ കുവൈറ്റ് ചരിത്രത്തിൽ പുതിയ എട് ചേർത്തുകൊണ്ട് പതിനായി
സമസ്ത പൊതു പരീക്ഷ ദാരുതർബിയ മദ്രസ ഉന്നത വിജയം നേടി
കുവൈറ്റ് സിറ്റി: സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോർഡ് 5,7 ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷയിൽ അബ്ബാസിയ ദാരുതർബിയമദ്രസ്സ ഡിസ്ടിന്ഷൻ ഉൾപ്പെടെ ഉന്നത വിജയം കരസ്ഥമാക്കി അഞ്ചാംക്ലാസ്സിൽ റമീസ് അഹമദ് ഒ
സിവിൽ സർവീസ് കമ്മീഷൻ റമദാൻ സമയം പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: സർക്കാർ മേഖലയിലെ ഓഫീസുകൾ റമദാൻ മാസത്തിൽ രണ്ടു സമയങ്ങളിലായി പ്രവർത്തിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ ചെയർമാൻ അഹമ്മദ് അൽ ജസ്സാർ അറിയിച്ചു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും രാവി
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ജനറൽബോഡി യോഗം
ജിദ്ദ: ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതു വേദിയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ജനറൽ ബോഡി യോഗം മേയ് 26 വെള്ളിയാഴ്ച ഷറഫിയ ലക്കി ദർബാർ ഹോട്ടലിൽ നടക്കും. ജുമുഅ നിസ്കാരം കഴിഞ്ഞ ഉടനെ ആരംഭിക്കും. 2017 18 വർ
അനുശോചന യോഗം
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച കുവൈറ്റിലെ പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായിരുന്ന എം,മാത്യുസിന്‍റെ (ടൊയോട്ട സണ്ണിച്ചായൻ) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കുവൈറ്റ് മലയാ
ഇസ്ലാഹി സ്നേഹ സംഗമവും ഇഫ്ത്വാറും
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഫർവാനിയ മേഖല സംഘടിപ്പിക്കുന്ന ഇസ്ലാഹി സ്നേഹ സംഗമവും ഇഫ്ത്വാർ മീറ്റും മേയ് 27നു ശനിയാഴ്ച വൈകിട്ട് അഞ്ചിനു അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പ്രഗത്ഭ പണ്ഡിതനും കോഴി
ദാറുൽ ഫുർകാൻ മദ്രസക്ക് വീണ്ടും നൂറുമേനി വിജയം
റിയാദ് : കൗണ്‍സിൽ ഫോർ ഇസ്ലാമിക്ക് എജുക്കേഷൻ ആന്‍റ് റിസർച്ച് (സിഐഇആർ) അഞ്ച് , ഏഴ് ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന പൊതുപരീക്ഷയിലാണ് റിയാദ് ദാറുൽ ഫുർകാൻ മദ്രസ അസീസിയ്യ മദ്രസ വീണ്ടും നൂറുമേനി വിജയം ക
കുവൈറ്റ് കഐംസിസി അനുശോചിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുതിർന്ന മലയാളി വ്യവസായിയായിരുന്ന ടയോട്ട സണ്ണിയുടെ നിര്യാണത്തിൽ കുവൈത്ത് കെഐംസിസി. അനുശോചിച്ചു. കുവൈത്ത് പ്രവാസി മലയാളികൾക്കിടയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്ത
പൊതുമാപ്പിൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ എംബസിയിൽ രജിസ്റ്റർ ചെയ്യാം: അംബാസഡർ
റിയാദ്: സൗദി അറേബ്യയിൽ ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിെൻറ കാലാവധി ഒരു മാസം മാത്രം ബാക്കിയിരിക്കെ ഏതെങ്കിലും കാരണവശാൽ നാട്ടിലേക്ക് എക്സിറ്റ് വിസ ലഭിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ പരാതികൾ ഇന്ത്യൻ എംബ
ആരാധകർക്ക് ഹരമായി ദുൽഖർ സൽമാൻ മസ്കറ്റിൽ
മസ്കറ്റ്: മലയാള സിനിമയിലെ യുവതാരം ദുൽഖർ സൽമാന് മസ്കറ്റിൽ ആരാധകരുടെ വരവേൽപ്.കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ രണ്ടാമത്തെ ഷോറൂമിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദുൽഖർ. അവന്യൂസ് മാളിലെ ഗോൾഡ് സൂക്
ടൊയോട്ട സണ്ണിയുടെ വേർപാട് പ്രവാസി സമൂഹത്തിനു തീരാ നഷ്ടം: ഇടുക്കി അസ്സോസിയേഷൻ കുവൈറ്റ്
കുവൈറ്റ്: ഇടുക്കി അസ്സോസിയേഷൻ കുവൈറ്റ് ഹ്യുമാനിറ്റേറിയൻ അവാർഡ് 2016 ജേതാവും കുവൈറ്റിലെ പ്രവാസി സമൂഹത്തിലും വ്യവസായ മേഖലയിലും ഒരേപോലെ പ്രശസ്തനുമായിരുന്ന ടൊയോട്ട സണ്ണിച്ചായൻ എന്നറിയപ്പെടുന്ന എം മാ
ഖുർആൻ പഠിതാക്കളുടെ സംഗമം നടത്തി
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്‍ററിനു കീഴിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി നടന്നുവരുന്ന ഖുർആൻ ക്ലാസ്സുകളിലെ പഠിതാക്കളുടെ സംഗമം ഇസ്ലാഹി സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സൗദി നാഷണൽ കമ
ക്യൂഎച്ച്എൽസി മൂന്നാം ഘട്ടം:36 കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്‌സ്‌ കോഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്സിന്‍റെ മൂന്നാംഘട്ട പരീക്ഷ സൗദിയുടെ വിവിധ നഗരങ്ങളിൽ പ്രത്യേകം ഒരുക്കിയ 36 പരീക്ഷാ കേന്ദ്ര
ഹഫീത് ഇന്ത്യൻ സ്കൂൾ ഓഗസ്റ്റ് ആദ്യവാരം തുടങ്ങും
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ നിയന്ത്രണത്തിൽ ഇരുപതാമത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഗസ്റ്റ് ആദ്യവാരത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ നിയന്ത്രണത്തിലുള്ള ഇരുപതാമത്തെ ഇന
’അന്നൂർ’ ഖുർആൻ ഓണ്‍ലൈൻ റമദാൻ ക്വിസ്
കുവൈത്ത് : മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവർത്തനത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഖുർആൻ ഓണ്‍ലൈൻ റമളാൻ ക്വിസ് സംഘടിപ്പിക്കുന്നു. സൂറ. അന്നൂർ അധ്യായത്തെ അവലംബിച്ച് നടത്തുന്ന മത്സരം റമദാൻ രണ്
വിശുദ്ധ റമദാനിൽ റിലീഫ് പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കുക: കെഐംസിസി
ജിദ്ദ: ആത്മസംസ്കരണത്തിന്‍റെയും പാപമോചനത്തിന്‍റെയും മാസമായ വിശുദ്ധ റമദാനിൽ റിലീഫ് പ്രവർത്തനങ്ങൾ ഉൗർജിതമാക്കാനും അതുവഴി സഹജീവികളുടെ പ്രയാസങ്ങൾ അകറ്റാനും പരിശുദ്ധ റമദാൻ നമുക്ക് പ്രചോദനമാവണമെന്ന് ജിദ്ദ
’എന്‍റെ മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തു
റിയാദ്: സംസ്ഥാന സർക്കാരിന്‍റെ മലയാളം മിഷൻ സാക്ഷരത മിഷൻ എന്നിവയുടെ സഹകരണത്തോടെ കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ’എന്‍റെ മലയാളം’ സാക്ഷരത പദ്ധതി പ്രശസ്ത ക
സോംഗ് ലവ് ഗ്രൂപ്പ് അബുദാബിയിൽ ഒത്തുചേർന്നു
അബുദാബി: ഗായകരുടെയും സംഗീത പ്രേമികളുടെയും ആഗോള കൂട്ടായ്മയായ സോംഗ് ലവ് ഗ്രൂപ്പ് യുഎഇ. ഘടകത്തിന്‍റെ കുടുംബസംഗമം അബുദാബിയിൽ സംഘടിപ്പിച്ചു.

ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ നേതൃത്വം നൽകിയ ’സ്നേഹ സംഗീ
ജംഇയ്യത്തുൽ അൻസാർ ഖുർആൻ വിജ്ഞാന മത്സരം
ജിദ്ദ: പരിശുദ്ധ റമദാനിൽ, ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ വിശുദ്ധഖുർആനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സംഘടിപ്പിക്കുന്ന ’വിഷൻ റമദാൻ 1438’ കാന്പയിന്‍റെ ഭാഗമായി ജിദ്ദയിലെ വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്കായി
’റംമസാൻ ബാസ്കറ്റ്’ പദ്ധതിയുമായി ലുലു ഹൈപ്പർ മാർക്കറ്റ്
അബുദാബി : റംസാൻ ദിനങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് വിവിധയിനം ഭക്ഷ്യവസ്തുക്കൾ ഉൾക്കൊള്ളുന്ന പ്രത്യേക കിറ്റുകൾ ലഭ്യമാക്കുന്നു. റമസാൻ മാസത്തിൽ നിത്യോപയോഗ സാധനങ്ങൾ ലാഭകരമായ വിലയിൽ ലഭ്യമാക്കാൻ
രാജ്യത്തെ ആദ്യ മൊബൈൽ എടിഎമ്മുമായി യുഎഇ എക്സ്ചേഞ്ച്
ദുബായ്: ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് താമസസ്ഥലത്ത് ധനവിനിമയ സേവനങ്ങളെത്തിക്കാൻ യുഎഇ എക്സ്ചേഞ്ച് രംഗത്ത്. ബ്രാൻഡിന്‍റെ ശന്പള സംരക്ഷണ സംവിധാനമായ ’സ്മാർട്ട് പേ’യുടെ 11ാം വാർഷികത്തിലാണ് കന
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം അനുസ്മരിച്ചു
കുവൈറ്റ്: രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു മേയ് 21നു സൽവയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി അവാർഡ് കമ്മറ്റി ചെയർമാൻ മാർക്കോസ് വില്യംസ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്ത
’’അഹ്ലൻ വ സഹ്ലൻ യാ റമദാൻ’’ വെള്ളിയാഴ്ച മങ്കഫ് നജാത്ത് സ്കൂളിൽ
കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന ’അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ സംഗമം മേയ് 26 നു വെള്ളിയാഴ്ച രണ്ടു മുതൽ ആറുവരെ മങ്കഫിലെ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഐഐസി പത്രക്കുറിപ്പിൽ അറ
റമദാൻ യുഎഇ ഓപ്പണ്‍ വോളിബാൾ ടൂർണമെന്‍റ
അബുദാബി: കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന രവി കല്ലിയോട്ട് മെമ്മോറിയൽ റമദാൻ യുഎ ഇ ഓപ്പണ്‍ വോളിബാൾ ടൂർണമെന്‍റ് ജൂണ്‍ 1, 3 തീയതികളിൽ രാത്രി 9ന് കഐസ്സി അങ്കണത്തിൽ വച്ചു നടക്കും. യു.എ.ഇ, ഇന്ത്
റിയക്ക് പുതിയ ഭാരവാഹികൾ
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷ(റിയ)ന്‍റെ പതിനേഴാം വാർഷിക പൊതുയോഗം അൽ മാസ് റസ്ടോറെന്‍റ് ഹാളിൽ വച്ചു നടന്നു. സെക്രട്ടറി സ്വാഗതം ചെയ്ത പൊതുയോഗം പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുള്ളയുടെ അധ്യക്ഷതയിൽ ഉപദേ
പ്രീ റമദാൻ സൗജന്യ ആരോഗ്യപരിശോധന
ദുബായ്: എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബി റമദാന് മുന്നോടിയായി 17 മുതൽ 24 വരെ സൗജന്യ ആരോഗ്യ പരിശോധന സഘടിപ്പിച്ചു. എൽഎൽ എച്ച് ഹോസ്പിറ്റൽ അബുദാബി, ലുലു മദിനത് സയ്ദ് സൂപ്പർമാർക്കറ്റ്, കേരള സോഷ്യൽ സെന്‍റർ
കെസിസി റാസൽഖൈമ യൂണിറ്റ് ഉദ്ഘാടനം
ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസിസി) റാസൽഖൈമ യൂണിറ്റിന്‍റെ ഉദ്ഘാടനം മേയ് 26 വെള്ളി വൈകിട്ട് ഏഴിന് റാസൽഖൈമ സെൻറ് ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ
ഇ. അഹമ്മദ് സ്മാരക ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ്: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ഇ.അഹമ്മദ് സ്മാരക ഇന്റര്‍നാഷണല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റിന്‍റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകര
ദു​ബാ​യി​ൽ ബ​സ് അ​പ​ക​ടം; ഏ​ഴ് മ​ര​ണം
ദു​ബാ​യ്: ദു​ബാ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ട​ത്തി​നി​ടെ ബ​സി​ന്‍റെ ട​യ​ർ​പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മു​ഹ​മ്മ​ദ
കേരളത്തിൽ ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നവരാണ് പ്രവാസികൾ: വിനയൻ
ദമ്മാം: കേരളത്തിൽ സ്ഥിരമായി ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യജീവിതത്തിൽ നിസ്വാർത്ഥതയോടെ ഇടപെടുകയും, മറ്റുള്ളവരെ സഹായിയ്ക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ എന്ന സത്യം തിരിച്ചറിയാൻ സൗദിയിലെ ഈ സന്ദർശനം തന്നെ
സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ
ദമ്മാം: വിവിധ രാജ്യങ്ങളിലുള്ള സൗദി എംബസികളിൽ നിന്നും കോണ്‍സലേറ്റുകളിൽ നിന്നും ടൂറിസം വിസ അനുവദിക്കുന്നതിനെ കുറിച്ച് പഠനം നടത്തുകയാണെന്ന് സൗദി ടൂറിസം പുരാവസ്തു അതോറിറ്റി മേധാവി സുൽത്താൻ ബിൻ സൽമാൻ രാജ
ടൊയോട്ട സണ്ണിയുടെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ അസോസിയേഷൻ അനുശോചിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യക്കാരായ പ്രവാസികളുടെ സ്വന്തം അംബാസഡറും, ആദ്യകാല പ്രവാസികളിലൊരാളും, പ്രമുഖ വ്യവസായിയും പത്തനംതിട്ട ജില്ലയിലെ കുന്പനാട് സ്വദേശിയുമായിരുന്ന എം.മാത്യൂസ് (ടൊയോട്ട സണ്
അൽ റയാൻ നെസ്റ്റോ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
ദമ്മാം.അൽ റയാൻ മെഡിക്കൽ സെന്‍ററും നെസ്റ്റോ ഹയ്പ്പർ മാർക്കറ്റും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. നെസ്റ്റോ ഹയ്പ്പർ മാർക്കറ്റിന്‍റെ മിന ശാഖയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5 മുതൽ 11 വരെയാ
ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ മലയാളികൾക്ക് ആശ്വാസമായി വിനയന്‍റെ അപ്രതീക്ഷിതസന്ദർശനം!
ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ അതിഥിയായി സൗദി സന്ദർശനത്തിനെത്തിയ മലയാള സിനിമ സംവിധായകൻ വിനയൻ, ദമ്മാം വനിത അഭയകേന്ദ്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്
വടകര എൻആർഐ ഫോറം അബുദാബി 2017ലെ ഭാരവാഹികൾ
അബുദാബി: വടകര എൻആർഐ ഫോറം അബുദാബിയുടെ 201718 വർഷത്തെ ഭാരവാഹികളെയും പ്രവർത്തകസമിതിയേയും തെരഞ്ഞെടുത്തു. ഇന്ദ്ര തയ്യിൽ(പ്രസിഡന്‍റ്), രജീദ് പി.പി(ജനറൽ സെക്രട്ടറി), യാസിർ അറാഫത്ത്(ട്രഷറർ) ഹാരിസ് സി.പി, ചന
'അമ്മയും കുഞ്ഞും' പദ്ധതി യാഥാര്‍ഥ്യമായി
പാലക്കാട്: പാലക്കാട് പ്രവാസി അസോസിയേക്ഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) പത്താം വാര്‍ഷികത്തോടനുബദ്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വന്തം ജില്ലയിലെ സാധാരണക്കാരുടെ ആശ്രയമായ പാലക്കാട് ജില്ലാ ആ
മാവേലിക്കര അസോസിയേഷൻ കുവൈറ്റ് കുടുംബസംഗമവും പികിനിക്കും നടത്തി
കുവൈറ്റ് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഈ വർഷത്തെ കുടുംബസംഗമവും പികിനിക്കും മേയ് 18,19 തീയതികളിൽ കബ്ദിൽ ആഘോഷിച്ചു. മേയ് 18നു വൈകിട്ട് 8:30 ന് ഈശ്വരപ്രാർത്ഥനയോടുകൂടി തുടക്കം കുറിച്ച കാര്യപരിപ
ഇഫ്താർ സമ്മേളനം ജൂണ്‍ 2 ന്
അബ്ബാസിയ: സൗഹൃദത്തിന്‍റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള ഇസ്ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സമ്മേളനം ജൂണ്‍ 2 ന് വെള്ളിയാഴ്ച ഖൈതാൻ അൽ ഖാനിം മസ്ജിദിൽ നടക്കും. യുവ പണ്ഡിതന
ഗ്രാൻഡ് ഹൈപ്പറിന്‍റെ ശാഖ മേയ് 24നു തുറക്കും
മഹബുള്ള : ഗ്രാൻഡ് ഹൈപ്പറിന്‍റെ കുവൈറ്റിലെ ഒൻപതാമതു ശാഖ മഹ്ബൂല മെയിൻസ്ട്രീറ്റിൽ 24നു വൈകിട്ടു നാലിന് ഉദ്ഘാടനം ചെയ്യും. ദുബായ് ആസ്ഥാനമായുള്ള റീജൻസി ഗ്രൂപ്പിന്‍റെ ജിസിസിയിലെ 43ാമതു ശാഖയാണിത്. റമസാൻ പ്രമ
സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും
ദുബായ്: ഷാർജ ബിലീവേഴ്സ് ബ്രദറണ്‍ അസംബ്ലിയുടെയും യെംഗ് മെൻ ഇവാഞ്ചലിക്കൽ ഫെലോഷിപ്പിന്‍റെയും ആഭിമുഖ്യത്തിൽ 2017 മേയ് 25, 26 തീയതികളിൽ ഷാർജ യൂണിയൻ ചർച്ചിൽ സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും നടക്
റാഷിദ് ഗസ്സാലിയുടെ അഞ്ചാമത് റമസാൻ പ്രഭാഷണം
ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററും ജിദ്ദ പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൈൻ മാനവ വിഭവശേഷി കേന്ദ്രം ഡയറക്ടർ റാഷിദ് ഗസ്സാലിയുടെ അഞ്ചാമത് റമസാൻ പ്രഭാഷണ പരന്പര ജൂണ്‍ 7,8,9( ബുധൻ, വ്യാഴം, വെള്ളി ) തീയതി
പഠന ക്ലാസ് സംഘടിപ്പിച്ചു
ജിദ്ദ: മാസ് തബുക്കിന്‍റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ പ്രവാസികൾക്കുവേണ്ടി നടപ്പിലാക്കി വരുന്ന നോർക്ക പ്രവാസി ക്ഷേമനിധി പഠന ക്ലാസ് സംഘടിപ്പിച്ചു. ഡോ ആസിഫ് പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തുസ
യാന്പു നവോദയ വായനശാലക്ക് തുടക്കം കുറിച്ചു
ജിദ്ദ: ജിദ്ദ നവോദയ യാന്പു ഏരിയ കമ്മറ്റി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ യാന്പു നവോദയ വായനശാലക്ക് തുടക്കം കുറിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഗോപി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഞ്ജു രാജേഷ് സ്വാഗതം പറഞ്ഞു.
ഒതുക്കുങ്ങൽ പാലിയേറ്റിവ് കെയർ സൊസൈറ്റി ജിദ്ദ ചാപ്റ്റർ രൂപീകരിച്ചു
ജിദ്ദാ: ഒതുക്കുങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒതുക്കുങ്ങൽ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ജിദ്ദാ ചാപ്റ്റർ നിലവിൽ വന്നു. ഷറഫിയ്യ ഷിഫ ജിദ്ദ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ യോഗം വേൾഡ് പാലി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.