ADVERTISEMENT
ADVERTISEMENT
12
Wednesday
February 2025
6:27 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്മിഷൻ
ഷൈമോൻ തോട്ടുങ്കൽ
Wednesday, February 12, 2025 3:39 PM IST
X
ബിർമിംഗ്ഹാം: തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ എല്ലാ ഇടവകകളിലും മിഷൻ, പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിലും നോമ്പുകാല ധ്യാനങ്ങൾ നടത്തുന്നു.
രൂപതയുടെ രൂപീകരണത്തിനുശേഷം എല്ലാ നോമ്പുകാലത്തും നടത്തുന്ന ഗ്രാൻഡ് മിഷൻ ധ്യാനങ്ങളുടെ ഭാഗമായി ഈവർഷം നടത്തുന്ന ഗ്രാൻഡ് മിഷൻ 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതരായ 23 വചന പ്രഘോഷകർ നേതൃത്വം നൽകുന്ന ധ്യാനങ്ങൾ ആണ് ഈ മാസം 28 മുതൽ ഏപ്രിൽ 13 വരെ ക്രമീകരിച്ചിരിക്കുന്നത്.
ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ ഇടവക, മിഷൻ, പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിലും രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ റവ. സി. ആൻ മരിയയുടെ നേതൃത്വത്തിൽ ധ്യാനത്തിന്റെ വിജയത്തിനായുള്ള തയാറെടുപ്പുകളും പ്രത്യേക പ്രാർഥനകളും നടന്നു വരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭാഗമായ 109 കേന്ദ്രങ്ങളിലാണ് നോമ്പുകാല വാർഷിക ധ്യാനം നടക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും.
വിവിധ ഇടവക, മിഷൻ, പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന ധ്യാനത്തിന്റെ സമയക്രമവും സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്രാൻഡ് മിഷൻ 2025 നോമ്പുകാല വാർഷിക ധ്യാനത്തിൽ പങ്കെടുക്കുവാനും ആത്മ വിശുദ്ധീകരണവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപത പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.
ADVERTISEMENT
ADVERTISEMENT
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടു
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂ
അയർലൻഡിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്റൺ മത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: പിതൃവേദിയുടെ നേതൃത്വത്തിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്റൺ മത
ഉമ്മൻ ചാണ്ടി - പി.ടി. തോമസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച
സ്റ്റോക്ക് ഓൺ ട്രെന്റ്: ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ട
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷെയറിലെ മലയാളി സംഘടനയായ "സർഗം സ്റ്റീ
വാട്ടർഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അം
നരേന്ദ്ര മോദി ഫ്രാൻസിൽ എത്തി; മാക്രോണുമായി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ന
ജർമനിയിൽ നഴ്സ്, സ്കിൽഡ് ലേബർ മേഖലകളിൽ അവസരം
തിരുവനന്തപുരം: ജർമനിയിൽ നഴ്സ്, സ്കിൽഡ്
ബോൾട്ടണിൽ ഒഐസിസി ഓഫീസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു; ഉദ്ഘാടകൻ രാഹുൽ മാങ്കൂട്ടത്തിൽ
ബോൾട്ടൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) മാഞ്ചസ്
ജെയിനിനെ ആശുപത്രിയിൽ സന്ദർശിച്ച് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ
വടക്കാഞ്ചേരി: റഷ്യയിലെത്തി കൂലിപ്പട്ടാളത്തിലകപ്പെട്ട് യുക്രെയ
ഫ്രാൻസ് - അമേരിക്ക സന്ദർശനം: നരേന്ദ്ര മോദി ഇന്ന് പുറപ്പെടും
ന്യൂഡൽഹി: ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നര
അഖണ്ഡ ബൈബിൾ പാരായണം ഞായറാഴ്ച മുതൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വനിതാ ഫോറത്തിന്
അഭിഷേകാഗ്നി കൺവൻഷൻ 15ന് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പതിവായി രണ്ടാം ശനിയാഴ്ചകളിൽ നടക്കാറുള്ള അഭിഷേകാ
രാഹുൽ മാങ്കൂട്ടത്തിൽ 13ന് യുകെയിൽ; ഗംഭീര സ്വീകരണമൊരുക്കാൻ ഒഐസിസി യുകെ
ലണ്ടൻ: എംഎൽഎയും യൂത്ത് കോൺഗ്രസ് കേരള അധ്യക്ഷനുമായ രാഹുൽ മാങ്
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ "വരദാന അഭിഷേക ധ്യാനം' മാർച്ച് 21ന് തുടങ്ങും
റാംസ്ഗേറ്റ്: യുകെയിൽ ആത്മീയ നവീകരണത്തിനും വിശ്വാസ ദീപ്തി പകര
ടിഐഎ ഭാരവാഹികൾ ചുമതലയേറ്റു
ഡബ്ലിൻ: അയർലൻഡിലെ ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ(ടിഐഎ) 2025-26
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വാക്ക്-ത്രൂ സെക്യൂരിറ്റി സ്കാനറുകള്‍ പ്രവര്‍ത്തനം തുടങ്ങി
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വാക്ക്-ത്രൂ
ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയ കോണ്‍സുലർ വീസ ഔട്ട്സോഴ്സിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ
എയർ ഇന്ത്യ കൊച്ചി - യുകെ വിമാനങ്ങൾ തുടർന്നും പറക്കും; എംപിമാരുടെയും ഒഐസിസിയുടെയും ഇടപെടൽ നിർണായകമായി
ലണ്ടൻ: കൊച്ചി - ലണ്ടൻ എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തലാക്കാ
ആഗ ഖാൻ അന്തരിച്ചു
പാരീസ്: ഇസ്മാഈലി വിശ്വാസികളുടെ ആത്മീയഗുരുവും കോടീശ്വരനും ജീവ
സ്വീഡിഷ് കാമ്പസിലെ വെടിവയ്പ്; മരണം 11 ആയി
സ്റ്റോക്ക്ഹോം: സ്വീഡനിലെ കാമ്പസിലുണ്ടായ വെടിവയ്പില്‍ മരണം 11 ആ
മലയാളി ഡ്രൈവർ ജര്‍മനിയില്‍ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍
ബെര്‍ലിന്‍: പോളണ്ടില്‍ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറെ ജര്‍മന
ഇംഗ്ലണ്ടിലെ മലയാളി ട്രക്ക് ഡ്രൈവർമാർ ഒത്തുചേരുന്നു
എക്സിറ്റർ: ഇംഗ്ലണ്ടിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയാ
ഉമ്മൻ ചാണ്ടി - പി.ടി. തോമസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് 15ന്; രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
സ്റ്റോക്ക് ഓൺ ട്രെന്റ്: രണ്ട് വിഭാഗങ്ങളിലായി ഒഐസിസി യുകെ സംഘടി
ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു
ഇപ്സ്വിച്ച്: ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ
സ്വീഡനിൽ സ്കൂളിൽ വെടിവയ്പ്: 10 പേർ മരിച്ചു
സ്റ്റോക്ക്ഹോം: സ്വീഡനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ പ്രതിയുൾപ്പെടെ
ജോർജിയൻ ജയിലിൽ മസിയയുടെ ഗാന്ധിയൻ സമരം
ടിബിലിസി: ജോർജിയൻ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തക മസിയ അമ
പ്രദീപ് പിണക്കാട്ടും ലാര്‍സ് റെഡെലിഗ്സും ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായി 2030 വരെ തുടരും
ബെര്‍ലിന്‍: ജര്‍മനിയിലെ മലയാളി രണ്ടാം തലമുറക്കാരനായ പ്രദീപ്
ജര്‍മന്‍ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി
ബെര്‍ലിന്‍: കുടിയേറ്റം പരിമിതപ്പെടുത്താന്‍ ജര്‍മന്‍ ബണ്ടെസ്റ്റ
വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ കമ്യൂണിറ്റിക്ക് നവ നേതൃത്വം
വാട്ടർഫോഡ്: വാട്ടർഫോഡ് സെന്റ് മേരീസ് സീറോമലബാർ കമ്യൂണിറ്റി
യുകെയിൽ പ്രവർത്ത അടിത്തറ വിപുലമാക്കി ഒഐസിസി യുകെ; കവൻട്രി യൂണിറ്റ് രൂപീകരിച്ചു
കവൻട്രി: സംഘടനയുടെ പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഒഐസി
റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് അന്തരിച്ചു
ഡബ്ലിൻ: അയർലൻഡ് ബ്യൂമൗണ്ട് ആശുപത്രിയിലിലെ സ്റ്റാഫ് നഴ്സ് റെനി
ഒഐസിസി യുകെ ലിവർപൂൾ യൂണിറ്റ് രൂപീകരിച്ചു
ലിവർപൂൾ: ലിവർപൂൾ യൂണിറ്റ് രൂപീകരിച്ച് ഒഐസിസി യുകെ. ലിവർപൂൾ
അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി കമ്മിറ്റി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
ടാമ്പ: 12-ാം വർഷത്തിലേക്ക് കടക്കുന്ന ടാമ്പയിലെ മലയാളി ഹിന്ദു കൂ
ഐഒസി അയർലൻഡ് കേരള ചാപ്റ്റർ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു
ഡബ്ലിൻ: എഐസിസിയുടെ വിദേശ മലയാളി സംഘടനയായ ഇന്ത്യൻ ഓവർസീസ്
ലണ്ടൻ - കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കാനുള്ള നീക്കം: പ്രതിഷേധവുമായി പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകം
ലണ്ടൻ: ലണ്ടൻ - കൊച്ചി എയർ ഇന്ത്യ വിമാന സർവീസ് നിർത്തലാക്കാനുള
കൈരളി യുകെ സംഗീത നൃത്തസന്ധ്യ മാർച്ച് 22ന് സതാംപ്ടണിൽ
സതാംപ്ടൺ: കൈരളി യുകെയുടെ സതാംപ്ടൺ പോർട്സ് മൗത് യൂണിറ്റിന്റെ മൂ
അയർലൻഡിലേക്ക് സ്പൗസ് വീസ ലഭിക്കാൻ കാലതാമസം; ഇടപെടുമെന്ന് മേയർ ബേബി പെരേപാടൻ
ഡബ്ലിൻ: അയർലൻഡിൽ വന്നതിനുശേഷം കുടുംബത്തെ നാട്ടിൽ നിന്നും കൊണ
നോർക്ക ട്രിപ്പിൾ വിൻ ട്രെയിനി: 16 പേരെ ജർമനിയിലേക്ക് തെരഞ്ഞെടുത്തു
തിരുവനന്തപുരം: പ്ലസ്ടുവിനു ശേഷം ജർമനിയിൽ സ്റ്റൈപ്പന്റോടെ സൗജ
നെടുന്പാശേരി - ലണ്ടൻ എയർ ഇന്ത്യ സർവീസ് നിർത്തുന്നു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനി
അയർലൻഡിൽ കാറപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു
ഡബ്ലിൻ: അയർലൻഡിലെ കാർലോയിലുണ്ടായ കാറപകടത്തിൽ യുവാക്കളായ
ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച വീണ്ടും കുറഞ്ഞു
ബെര്‍ലിന്‍: ജര്‍മനിയുടെ 2025ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 1.
ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് റിപ്പബ്ലിക് ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
വാട്ടർഫോർഡ്: ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് സംഘടിപ്പിച്ച റിപ്
മദർ കൊറോദ മഞ്ഞാനി ഇറ്റലിയിൽ അന്തരിച്ചു
ലൂഗോ: തിരുവനന്തപുരം ഡോട്ടേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് (
എയർ ഇന്ത്യ കൊച്ചി - യുകെ വിമാന സർവീസുകൾ നിർത്തുന്നതായി റിപ്പോർട്ട്; ഇടപെടലുമായി ഒഐസിസി
ലണ്ടൻ: എയർ ഇന്ത്യ കൊച്ചി - യുകെ വിമാന സർവീസുകൾ നിർത്തലാക്കുന്
ട്രാഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ലണ്ടൻ: ട്രാഫോർഡ് മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെ
ജർമൻ സംഘം അമല ആശുപത്രി സന്ദർശിച്ചു
തൃശൂർ: ജർമനിയിൽനിന്നു ഫാ. ആന്റോ അക്കരപ്പറ്റിയേക്കലിന്റെ നേ
ഹാംബുര്‍ഗില്‍ എഎഫ്ഡിക്കെതിരേ വന്പൻ പ്രതിഷേധം
ഹാംബുര്‍ഗ്: ത്രീവ വലതുപക്ഷ പാർട്ടിയായ എഎഫ്ഡി ഫെഡറല്‍ ചെയര്‍മ
അഷാഫൻബർഗ് അക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു
ബെര്‍ലിന്‍: ബവേറിയയിലെ അഷാഫൻബർഗിൽ കഴിഞ്ഞദിവസം നടന്ന അക്ര
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കാട്ടാനക്കലി; രണ്ടു ജീവൻകൂടി പൊലിഞ്ഞു
Kerala
2
നിയന്ത്രണരേഖയ്ക്കു സമീപം സ്ഫോടനം; കരസേനാ ക്യാപ്റ്റനും സൈനികനും വീരമൃത്യു
National
3
അനധികൃത കുടിയേറ്റക്കാർക്കെതിരേ ബ്രിട്ടനിലും നടപടി ശക്തമാക്കി
International
4
ഓഹരിവിപണികളിലെ ഇടിവ് തുടർച്ചയായ അഞ്ചാം ദിനവും
Business
5
അത്ലറ്റിക്സിൽ നിറം മങ്ങി; ജിംനാസ്റ്റിക്സിൽ മിന്നിത്തിളങ്ങി
Sports
ADVERTISEMENT
LATEST NEWS
രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ
സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ കുറ്റക്കാരൻ
വിദ്യാഭ്യാസം കച്ചവട ചരക്കായി മാറും; സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതിനെതിരെ എഐഎസ്എഫ്
തിരൂരിലെ സ്വകാര്യ ക്വാട്ടേഴ്സില്‍ യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയിക്കുന്നെന്ന് പോലീസ്
കിഫ്ബിയിൽ എല്ലാം സുതാര്യം; പ്രതിപക്ഷത്തിനു മറുപടിയുമായി മുഖ്യമന്ത്രി
ADVERTISEMENT
ADVERTISEMENT