ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് 'ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 2017'
Wednesday, September 20, 2017 9:46 AM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​ട്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) 12 വാ​ർ​ഷി​കം 'ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 2017 ' ​ഈ വ​രു​ന്ന ഒ​ക്ടോ​ബ​ര് 27 വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വൈ​കു​ന്നേ​രം 3 മു​ത​ൽ ആ​ഘോ​ഷി​ക്കു​ന്നു.

ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്കാ​യി ഫോ​ക്ക് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ൽ​കി വ​ന്നി​രു​ന്ന ന്ധ​ഗോ​ൾ​ഡ​ൻ ഫോ​ക്ക് അ​വാ​ർ​ഡി​ന്ന്ധ ഈ ​വ​ർ​ഷം അ​ർ​ഹ​നാ​യി​രി​ക്കു​ന്ന​തു കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച കെ.​വി. ഗോ​പി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ത​ദ​വ​സ​ര​ത്തി​ൽ അ​വാ​ർ​ഡ് കൈ​മാ​റു​ന്ന​താ​ണ്. ഫോ​ക്ക് കു​ടും​ബ​ത്തി​ലെ 10, 12 ക്ലാ​സ്സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മെ​റി​റ്റോ​റി​യ​സ് അ​വാ​ർ​ഡും ഈ ​അ​വ​സ​ര​ത്തി​ൽ ന​ൽ​കു​ന്ന​താ​ണ്.

ക​ണ്ണൂ​ർ മ​ഹോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു പു​റ​ത്തി​റ​ക്കു​ന്ന സു​വ​നീ​റി​ന്‍റെ ക​വ​ർ​പേ​ജ് ഡി​സൈ​ൻ ചെ​യ്യു​ന്ന​തി​നാ​യി ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി​യു​ള്ള സൃ​ഷ്ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ക്ഷ​ണി​ക്കു​ന്നു. സൃ​ഷ്ടി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടു​ന്ന അ​വ​സാ​ന തീ​യ്യ​തി ഒ​ക്ടോ​ബ​ർ 5, 2017. അ​യ​ക്കേ​ണ്ട വി​ലാ​സം :subinjagdish@gmail.com, vinod3249@gmail.com

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99763813 , 97861393 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ