ഗ്ര​ന്ഥ​പ്പു​ര ജി​ദ്ദ ഫാ​സി​സ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, September 18, 2017 9:29 AM IST
ജി​ദ്ദ: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും എ​തി​രെ ഹിം​സാ​ത്മ​ക പ്ര​വ​ർ​ത്തി​യു​മാ​യി വ​ള​രു​ന്ന ഫാ​സി​സ്റ്റ് പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ഗ്ര​ന്ഥ​പ്പു​ര ജി​ദ്ദ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഗാ​ന്ധി മു​ത​ൽ ഗൗ​രീ ല​ങ്കേ​ഷ് വ​രെ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം മ​ല​യാ​ളം ന്യൂ​സ് എ​ഡി​റ്റ​ർ മു​സാ​ഫി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ച്ചി​രി​ക്കു​ന്ന ഗൗ​രീ​യേ​ക്കാ​ൾ ശ​ക്ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട ഗൗ​രി എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പെ​ട്ടു. കൊ​ന്പ​ൻ മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ശ​രീ​ഫ് കാ​വു​ങ്ങ​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​സ്മാ​യി​ൽ മ​രി​തേ​രി, ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന്, അ​രി​ബ്ര അ​ബൂ​ബ​ക്ക​ർ ,ഷി​ബു തി​രു​വ​ന​ന്ത​പു​രം, മ​ജീ​ദ് ന​ഹ, ഇ​സ്മ​യി​ൽ ക​ല്ലാ​യി ഗോ​പി​നെ​ടു​ങ്ങാ​ടി, മു​ര​ളി മാ​സ്റ്റ​ർ, സാ​ദി​ഖ​ലി തു​വൂ​ർ, ക​ബീ​ർ കൊ​ണ്ടോ​ട്ടി, അ​ബ്ദു​ള്ള മു​ക്ക​ണ്ണി, സേ​തു​മാ​ധ​വ​ൻ അ​രു​വി മോ​ങ്ങം എ​ന്നി​വ​ർ സം​സാ​രി​ച്ചു . ഷാ​ജു അ​ത്താ​ണി​ക്ക​ൽ സ്വാ​ഗ​ത​വും സ​ലാം ഒ​ള​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ദ്ദ​യി​ൽ മ​ര​ണ​മ​ട​ഞ്ഞ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ സം​ഷു​ദ്ധീ​ൻ മേ​ലാ​റ്റൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ