മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ പ​തി​ന​ഞ്ചാം വാ​ർ​ഷി​കം സെ​പ്റ്റം​ബ​ർ 22 വെ​ള്ളി​യാ​ഴ്ച
Monday, September 18, 2017 9:28 AM IST
കു​വൈ​ത്ത് സി​റ്റി: മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് സം​ഘ​ട​ന​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​കം സെ​പ്റ്റം​ബ​ർ 22 വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ സാ​ൽ​മി​യ​യി​ൽ (സീ​നി​യ​ർ) 10ന് ​ചി​ങ്ങ​നി​ലാ​വ്2017 എ​ന്ന പേ​രി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സു​നി​ൽ ജെ​യി​ൻ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക രൂ​പാ രേ​വ​തി​യും, സു​മേ​ഷ് ആ​ന​ന്ദും ന​യി​ക്കു​ന്ന സം​ഗീ​ത​ല​യം, തി​രു​വാ​തി​ര, വ​ഞ്ചി​പ്പാ​ട്ട്, നൃ​ത്ത നൃ​ത്ത്യ​ങ്ങ​ൾ, ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക് തു​ട​ങ്ങി​യ വി​വി​ധ ക​ല പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ഷി​ക​ളെ​യും വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു .

ഫു​ഡ് കൂ​പ്പ​ണ്‍/ മെ​ന്പ​ർ​ഷി​പ് പ്രോ​ഗ്രാം സ്ഥ​ല​ത്തു​ള്ള കൗ​ണ്ട​റി​ൽ നി​ന്നും ല​ഭ്യ​മാ​ണ്.
വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും , രാ​വി​ലെ 9.30 നു ​അ​ബ്ബാ​സി​യ​യി​ൽ/​മം​ഗ​ഫ് നി​ന്നും പു​റ​പ്പെ​ടും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

അ​ബ്ബാ​സി​യ : നൈ​നാ​ൻ ജോ​ണ്‍ 66898264 , ഫി​ലി​പ്പ് തോ​മ​സ് 50124177
മം​ഗ​ഫ് : സു​ന്ദ​രേ​ശ​ൻ പി​ള്ള 60603847

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ