ഷഹീർ പടിയത്തിന് യാത്രയയപ്പ് നല്കി
Tuesday, July 18, 2017 6:03 AM IST
ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ കൂട്ടായ്മയായ “സേവയുടെ സജീവ അംഗം ഷഹീർ പടിയത്തിന് യാത്രയയപ്പ് നല്കി.

സേവയുടെ മൊമെന്േ‍റാ കെ.കെ. അബ്ദുൾ ലത്തീഫ് സമ്മാനിച്ചു. ഫൈസൽ ആലുവ, സുബൈർ പാനായിക്കുളം, റഷീദ് കറുകശേരി, സർഫ്രാസ്, എബിൻ, നിഷാദ്, മുഹമ്മദ് റഫീഖ്, വി.ഐ.എ. കരീം, റസാഖ് എടവനക്കാട്, റഷീദ് കെ.എ, അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ