റമദാൻ യുഎഇ ഓപ്പണ്‍ വോളിബാൾ ടൂർണമെന്‍റ
Wednesday, May 24, 2017 7:19 AM IST
അബുദാബി: കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന രവി കല്ലിയോട്ട് മെമ്മോറിയൽ റമദാൻ യുഎ ഇ ഓപ്പണ്‍ വോളിബാൾ ടൂർണമെന്‍റ് ജൂണ്‍ 1, 3 തീയതികളിൽ രാത്രി 9ന് കഐസ്സി അങ്കണത്തിൽ വച്ചു നടക്കും. യു.എ.ഇ, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഫിലിപ്പൈൻസ് എന്നീ അഞ്ചുരാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്നു.

റിപ്പോർട്ട്: അനിൽ അബുദാബി