സ്വീകരണം നൽകുന്നു
Friday, March 24, 2017 5:54 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സൈമണ്‍ ബ്രിട്ടോയ്ക്കും സീന ഭാസ്കറിനും സ്വീകരണം നൽകുന്നു. ഫുജൈറ ലാൻഡ്മാർക് ഹോട്ടലിൽ മാർച്ച് 27ന് (തിങ്കൾ) രാത്രി എട്ടിനാണ് സ്വീകരണ പരിപാടി.

വിവരങ്ങൾക്ക്: ജസ്റ്റിൻ സാമുവൽ 055 9406871.