ലോഗോ പ്രകാശനം ചെയ്തു
Wednesday, February 22, 2017 4:50 AM IST
മനാമ: ബഹറിൻ എസ്കഐസ്എസ്എഫ് സംഘടിപ്പിക്കുന്ന തൻബീഹ് 2017 എൻലൈറ്റണിംഗ് ജാഗരണ കാന്പയിനിന്‍റെ നെയിം ലോഗോ പ്രകാശനം ചെയ്തു. പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങളും സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങളും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

കാന്പയിന്‍റെ ഭാഗമായി ബഹറിനിലൂടെനീളം ഒരു വർഷം നീണ്ടു നിൽക്കുന്ന പഠന ക്ലാസുകൾ നടക്കും.