യാത്രയയപ്പു നൽകി
Saturday, January 21, 2017 10:24 AM IST
ജിദ്ദ: കഴിഞ്ഞ 22 വർഷമായി ഹിദാദ കന്പനിയിൽ വെയർ ഹൗസ് ഇൻചാർജായി ജോലിചെയ്തുവന്നിരുന്ന തിരുവനതപുരം നാവായിക്കുളം സ്വദേശി മുസ്തഫ ബഷിറിന് കന്പനിയിലെ സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പു നൽകി.

പ്ലാനിംഗ് ആൻഡ് മെറ്റീരിയൽ ലോജിസ്റ്റിക് ഡെസ്പാച്ചിലെ സ്റ്റാഫുകൾ സംഘടിപ്പിച്ച ചടങ്ങിൽ മാനേജർ ഹുസൈൻ ഇരുകുളങ്ങര ഉപഹാരം സമ്മാനിച്ചു. മുസ്തഫ ബഷീർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ