എസ്കഐസ്എസ്എഫ് ലോഗോ പ്രകാശനം ചെയ്തു
Saturday, January 21, 2017 10:06 AM IST
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹറിൻ എസ്കഐസ്എസ്എഫ് ജനുവരി 27ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ലോഗോ പ്രകാശനം പ്രമുഖ വാഗ്മി നൗഷാദ് ബാഖവി നിർവഹിച്ചു. ചടങ്ങിൽ സമസ്ത ബഹറിൻ നേതാക്കളും എസ്കഐസ്എസ്എഫ് നേതാക്കളും സംബന്ധിച്ചു.