സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, August 27, 2024 1:39 AM IST
ആ​ല​ത്തൂ​ർ: പു​തി​യ​ങ്കം ഗ​വ. യു​പി സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റേ​യും ആ​ല​ത്തൂ​ർ ബി​ആ​ർ​സി​യു​ടെ സ്ട്രീം ​ഹ​ബ്ബ് പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളാ​യ ജി. ​ജി​തി​ൻ, ജെ. ​ജി​തി​ൻ കൃ​ഷ്ണ, ആ​ർ. ന​ന്ദി​ത, എം. ​അ​സ് ലി ​എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ പ​രു​വ​ക്ക​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ കു​മാ​രി, ഫ​സീ​ല, ആ​റാം വാ​ർ​ഡ് മെം​ബ​ർ യു. ​ഫാ​റൂ​ഖ്, എ​ഇ​ഒ പി. ​ജ​യ​ന്തി, ബി​പി​സി കെ.​ബി. ബീ​ന, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​സം​ഗീ​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കൊ​ച്ചു​കു​മാ​രി, ര​മ രാ​ജ​ശേ​ഖ​ര​ൻ, രാ​ജ​ല​ക്ഷ്മി, സ​ഞ്ജു, ക​ൺ​വീ​ന​ർ എം. ​ദി​വ്യ, ഹെ​ഡ്മാ​സ്റ്റ​ർ വി.​ജെ. ജോ​ൺ​സ​ൺ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​ജെ സി​നി എന്നിവർ പ്രസംഗിച്ചു.