വാ​ർ​ഷി​കാ​ഘോ​ഷ​വും പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും
Tuesday, August 27, 2024 1:39 AM IST
മ​ല​ന്പു​ഴ: മ​ല്ലി​കാ​ർ​ജു​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​വും പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധി​ക മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​കെ. ക​ണ്ണ​ദാ​സ് അ​ധ്യക്ഷ​നാ​യി.

മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ തോ​മ​സ് വാ​ഴ​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്. ഹേ​മ​ല​ത, കെ. ​അ​ശ്വ​തി, എ​സിഇ ​ചെ​യ​ർ​മാ​ൻ സി.​ബി. രാം​ലാ​ൽ, ദി​ശ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്. റ​ഹ്മാ​ൻ, ജ​ന​നി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജി​സ ജോ​മോ​ൻ, ത​രൂ​ർ ദേ​ശ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി യു. ​ധ​ർ​മ്മ​രാ​ജ്, എ​സി​ഇ സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ, മ​ല്ലി​കാ​ർ​ജു​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി മാ​രാ​യ ബി. ​ശ്രീ​കു​മാ​ർ, ജി.​കെ. മ​ണി, പി​ആ​ർ​ഒ സ​ന്തോ​ഷ് കു​മാ​ർ പ​ട്ട​ഞ്ചേ​രി, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ച​ന്ദ്ര​വ​ല്ലി ര​വീ​ന്ദ്ര​ൻ, ട്ര​സ്റ്റി ടി.​ആ​ർ. വേ​ണു​കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.