അ​രി​വാ​ൾ​രോ​ഗം: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി​യു​വ​തി മ​രി​ച്ചു
Monday, August 26, 2024 11:02 PM IST
അ​ഗ​ളി: അ​രി​വാ​ൾ​രോ​ഗം(​സി​ക്കി​ൾ സെ​ൽ അ​നീ​മി​യ) ബാ​ധി​ച്ച് അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി​യു​വ​തി മ​രി​ച്ചു.

പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചാ​വ​ടി​യൂ​രി​ൽ ചാ​ള​യൂ​ർ ഊ​രി​ലെ മ​ണി​യ​ന്‍റെ മ​ക​ൾ സി​ന്ധു(21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

അ​രി​വാ​ൾ​രോ​ഗ​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സി​ന്ധു​വി​ന് ന്യു​മോ​ണി​യ പി​ടി​പെ​ട്ടി​രു​ന്ന​താ​യി ആ​രോ​ഗ്യ​കേ​ന്ദ്രം അ​റി​യി​ച്ചു.