കോ​ൺ​ഗ്ര​സ് ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ശി​ല്പ​ശാ​ല
Monday, August 26, 2024 1:35 AM IST
ആ​ല​ത്തൂ​ർ: കോ​ൺ​ഗ്ര​സ് ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ശി​ല്പ​ശാ​ല ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​കെ .ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൾ മു​ത്ത​ലീ​ഫ്, കെ.​എ. തു​ള​സി, കെ​പി​സി​സ സെ​ക്ര​ട്ട​റി പി.​വി. രാ​ജേ​ഷ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. പ്രീ​ത്, സി. ​പ്രേം​ന​വാ​സ്, എ​സ്. കൃ​ഷ്ണ​ദാ​സ്, കെ.​എം. ഫെ​ബി​ൻ, കെ.​ജി. എ​ൽ​ദോ, കെ​പി​സി​സി മെ​ബ​ർ​മാ​രാ​യ സി. ​പ്ര​കാ​ശ്, വി. ​സു​ദ​ർ​ശ​ന​ൻ, ആ​ല​ത്തൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ക​ണ്ണ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​തീ​ഷ് മാ​ധ​വ​ൻ, ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ബൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.