കോൺഗ്രസ് തരൂർ മണ്ഡലം ശില്പശാല
Monday, August 26, 2024 1:35 AM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ 2025 ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​രൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റ് ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഡി​സി​സി സെ​ക്ര​ട്ട​റി കെ.​ജി. എ​ൽ​ദോ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. തോ​ല​നൂ​ർ ശ​ശി​ധ​ര​ൻ, ശാ​ന്താ ജ​യ​റാം, സ​ര​സ്വ​തി രാ​മ​ച​ന്ദ്ര​ൻ, എ. ​അ​ബു​ജാ​ക്ഷ​ൻ, ചാ​ത്ത​ൻ മാ​സ്റ്റ​ർ, വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ദി​ലീ​പ്, യു​ഡി​എ​ഫ് ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​നും ശി​ല്പ​ശാ​ല ക​ൺ​വീ​ന​റു​മാ​യ പി. ​മ​നോ​ജ് കു​മാ​ർ പ്ര​സം​ഗി​ച്ചു.