മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ- ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ഏ​ക​ദി​ന നേ​തൃ​ത്വ ക്യാ​മ്പ്
Monday, August 26, 2024 1:35 AM IST
പാ​ല​ക്കാ​ട്: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ- ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ഏ​ക​ദി​ന നേ​തൃ​ത്വ ക്യാ​മ്പ് പാ​ല​ക്കാ​ട് ടോ​പ് ഇ​ൻ ടൗ​ൺ ഹാ​ളി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​രി​ൻ​റെ തെ​റ്റാ​യ തൊ​ഴി​ൽ ന​യ​ത്തി​ന്‍റെ ഫ​ല​മാ​യി മോ​ട്ടോ​ർ തൊ​ഴി​ലാ​ളി മേ​ഖ​ല വ​ലി​യ വി​ഷ​മ​ത്തി​ലാ​ണു പോ​കു​ന്ന​ത് ഈ ​ന​യം തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​പ്പു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​പി.​കെ. വേ​ണു, എം.​കെ .മു​കേ​ഷ് കു​മാ​ർ, സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്, വി.​എ​ൻ. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.