ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ൾ
Monday, August 26, 2024 1:35 AM IST
പാ​ല​ക്കാ​ട്: സ​ഹോ​ദ​യ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ൾ. മു​ട്ടി​ക്കു​ള​ങ്ങ​ര സെ​ന്‍റ് ആ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂ​ളി​ൽ ന​ട​ത്തി​യ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റി​ൽ 1600 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണു സ്കൂ​ളി​നു ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടാ​നാ​യ​ത്. കാ​റ്റ​ഗ​റി 1- വി​ഭാ​ഗ​ത്തി​ൽ കോ​റ​ൽ റീ​ഡിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​വും കാ​റ്റ​ഗ​റി 2 വി​ഭാ​ഗ​ത്തി​ൽ ന്യൂ​സ് റീ​ഡിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​വും, ആ​ർ​ട്ട് ഓ​ഫ് സ്റ്റോ​റി ടെ​ല്ലിം​ഗി​ൽ ര​ണ്ടാം​സ്ഥാ​ന​വും, കോ​മ​ൺ വി​ഭാ​ഗം കോ​റ​ൽ റെ​സി​ന്‍റേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി.


കാ​റ്റ​ഗ​റി 1 വി​ഭാ​ഗ​ത്തി​ൽ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും കാ​റ്റ​ഗ​റി 2 വി​ഭാ​ഗ​ത്തി​ൽ (യു​പി )ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.