കാ​ത്തി​രു​പ്പു​കേ​ന്ദ്രം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Monday, August 26, 2024 1:35 AM IST
വ​ണ്ടി​ത്താ​വ​ളം:​ പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ശാ​ന്തി ജം​ഗ്ഷ​നി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ​സ്. സു​ധ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ അ​നി​ല മു​ര​ളീ​ധ​ര​ൻ, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​നി​സാ​ർ, സി. ​മ​ധു, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി. ​ഷൈ​ല​ജ, എ​സ്. സു​ക​ന്യ രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ചെ​മ്പ​കം, സു​ഷ​മ മോ​ഹ​ൻ​ദാ​സ്, എ​സ്. ശെ​ൽ​വ​ൻ, പി. ​ശോ​ഭ​ന ദാ​സ​ൻ, സ​തീ​ഷ് ചോ​ഴി​യ​ക്കാ​ട​ൻ, എം. ​അ​ന​ന്ത​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എം.​എ​സ്. ബീ​ന, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.