കി​ണ​റ്റി​ൽവീ​ണ മാ​നി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, July 7, 2024 7:03 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ ദി​തി​പാ​ള​യ​ത്തി​ന് സ​മീ​പം 150 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ പുള്ളിമാ​നി​നെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി.

മ​ധു​ക​രൈ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, ക​ര​ടി​മൈ​റ്റ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, വേ​ട്ട വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ൾ, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ള്ളി​മാ​നി​നെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് മാ​നി​നെ വൈ​ദ്യ​ചി​കി​ത്സ ന​ൽ​കി ക​ര​ടി​മ​ട വ​ന​മേ​ഖ​ല​യി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​ട്ടു.