ന​വ​നീ​തം അങ്കണ​വാ​ടി: പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Wednesday, August 28, 2024 1:46 AM IST
എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് മു​രി​ങ്ങ​ത്തേ​രി​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ന​വ​നീ​തം അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തിന്‍റെ ഉ​ദ്ഘാ​ട​നം കു​ന്നം​കു​ളം എംഎ​ൽഎ എ.​സി. മൊ​യ്തീ​ൻ നി​ർവ​ഹി​ച്ചു. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 26 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​സ്.​ബ​സ​ന്ത് ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ ജ​ലീ​ൽ ആ​ദൂ​ർ മു​ഖ്യാ​തി​ഥി​യാ​യി.


ബി​ന്ദു ഗി​രീ​ഷ്, പു​ഷ്പ രാ​ധാ​കൃ​ഷ്ണ​ൻ, സു​മ​ന സു​ഗ​ത​ൻ, ഡോ. ​വി.​സി. ബി​നോ​ജ്, എ​ൻ.​പി. അ​ജ​യ​ൻ, എം.​കെ. ജോ​സ്, ഇ.​എ​സ്. സു​രേ​ഷ്, പി.​എം. സ​ജി, സു​ധീ​ഷ് പ​റ​മ്പി​ൽ, കെ.​ബി. ബ​ബി​ത, സ്വ​പ്ന പ്ര​ദീ​പ്, കെ.​സി ഫ്രാ​ൻ​സി​സ്, ഷി​മി ഇ. ​ച​ന്ദ്ര​ൻ, വി.​എ​സ്. പ്ര​സാ​ദ് സം​സാ​രി​ച്ചു.