മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
Wednesday, August 28, 2024 1:46 AM IST
മ​റ്റ​ത്തൂ​ര്‍: കോ​ടാ​ലി - വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, തെ​രു​വു​നാ​യ്ശ​ല്യം അ​വ​സാ​നി​പ്പി​ക്കു​ക, ക്രി​മ​റ്റോ​റി​യം തു​റ​ന്നു​കൊ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മ​റ്റ​ത്തൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ഫി ക​ല്ലൂ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം. ച​ന്ദ്ര​ന്‍ , ശി​വ​രാ​മ​ന്‍ പോ​തി​യി​ല്‍, ര​ഞ്ജി​ത്ത് കൈ​പ്പി​ള്ളി, എ.​എം. ബി​ജു, കെ.​എ​സ്. സൂ​ര​ജ്, സി.​എ​ച്ച്. സാ​ദ​ത്ത്, സു​രേ​ന്ദ്ര​ന്‍ ഞാ​റ്റു​വെ​ട്ടി, ലി​ന്‍റോ പ​ള്ളി​പ്പ​റ​മ്പ​ന്‍, ഷൈ​നി ബാ​ബു, ശാ​ലി​നി ജോ​യ്, പോ​ള്‍ പു​ല്ലോ​ക്കാ​ര​ന്‍, നൈ​ജോ ആ​ന്‍റോ, ഷീ​ല വി​പി​ന​ച​ന്ദ്ര​ന്‍, സ​ന്തോ​ഷ് കൊ​ള്ളി​വ​ള​പ്പി​ല്‍, ലി​നോ മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.