ഐ​ടി​യു ബാ​ങ്ക് മാ​നേ​ജ​ർ​ക്കു യാ​ത്ര​യ​യ​പ്പ്
Wednesday, August 28, 2024 1:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള അ​ര്‍​ബ​ന്‍ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഐ​ടി​യു ബാ​ങ്ക് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ ഐ​ടി​യു ബാ​ങ്ക് മാ​നേ​ജ​റാ​യ ഒ.​ജി. ലൂ​സി​ക്ക് യാ​ത്ര​യ​യ​പ്പു ന​ല്കി.

ഐ​ടി​യു ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ടി​യു ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഇ.​ജെ. വി​ന്‍​സ​ന്‍റ്, സി.​കെ. അ​ജി​ത്കു​മാ​ര്‍, ഡീ​ന്‍ ഷ​ഹി​ദ്, ഷി​ജു എ​സ്. നാ​യ​ര്‍, ഇ. ​ഗി​രി​ജ, റോ​സി​ലി ജെ​യിം​സ്, കെ​യു​ബി​എ​സ്ഒ സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ന്‍.​ജെ. ജോ​യ്, ജോ​സ​ഫ് ചാ​ക്കോ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​ജെ. ടോം, ​ട്ര​ഷ​റ​ര്‍ എം.​കെ. ക​ലേ​ഷ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.