അ​ടി​യ​ന്ത​ര ക​ട​ൽ​ഭി​ത്തി പൂ​ർ​ത്തി​യാ​യി
Wednesday, August 28, 2024 1:46 AM IST
ക​യ്പ​മം​ഗ​ലം: ശ്രീ​നാ​രാ​യ​ണ​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട​ലോ​ര​മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജി​യോ​ബാ​ഗ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ക​രി​ങ്ക​ൽ​ഭി​ത്തി നി​ർ​മാ​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും തീ​ര​ദേ​ശ​ത്തി​ന്‍റെ സ​മ്പൂ​ർ​ണ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ൽ​ക്ക​രി​ക്കാ​നു​ള്ള പ​രി​ശ്ര​മം തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ടെ​ട്രോ​പാ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ പ​റ​ഞ്ഞു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​ടെ ഭാ​ഗ​മാ​യി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ന​ട​പ്പാ​ക്കു​ന്ന താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എം​എ​ൽ​എ വി​ല​യി​രു​ത്തി.