സാ​ന്ത​്വനം സൊ​സൈ​റ്റി​ക്കു തു​ട​ക്ക​മാ​യി
Wednesday, August 28, 2024 1:46 AM IST
പു​ന്നം​പ​റ​മ്പ്:​ മ​ച്ചാ​ട് സാ​ന്ത​്വനം സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​വ​ശം ത​റ​യി​ൽ ട​വ​റി​ൽ ന​ട​ന്നു.

എ​.സി. മൊ​യ്തീ​ൻ എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്് ടി.കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​കെ.ഡി. ​ബാ​ഹു​ലേ​യ​ൻ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ടി. ​പ​ര​മേ​ശ്വ​ര​ൻ, മ​ച്ചാ​ട് പ​ള്ളി വി​കാ​രി ഫാ. ​സെ​ബി ചി​റ്റി​ല​പ്പി​ള്ളി, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി​.വി. സു​നി​ൽ​കു​മാ​ർ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, സി​പി​എം ലോ​ക്ക​ൽ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി​മാ​രാ​യ എ.കെ. സു​രേ​ന്ദ്ര​ൻ, എ​ൻ.ജി. ​സ​ന്തോ​ഷ് ബാ​ബു, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഇ. ​ഉ​മാ​ല​ക്ഷ്മി, വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.കെ. ശ്രീ​ജ, കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, എം.എ​സ്. ഏ​ലി​യാ​മ്മ ടീ​ച്ച​ർ, സു​ജാ​ത ശ്രീ​നി​വാ​സ​ൻ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി​സി സ​ജീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.