തൃ​ശൂ​രി​ൽ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് വി​മ​ൻ ജ​സ്റ്റീ​സ് മൂ​വ്മെ​ന്‍റ് മാ​ർ​ച്ച്
Wednesday, August 28, 2024 1:46 AM IST
തൃ​ശൂ​ർ: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന​ല്ല, നി​യ​മ​ന​ട​പ​ടി​യാ​ണ് വേ​ണ്ട​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ വ​നി​താ​വി​ഭാ​ഗ​മാ​യ വി​മ​ൻ ജ​സ്റ്റീ​സ് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ൻ​പി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ട്ടാ​ളം റോ​ഡി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.


തു​ട​ർ​ന്നു​ന​ട​ന്ന ധ​ർ​ണ വി​മ​ൻ ജ​സ്റ്റീ​സ് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന​സ​മി​തി അം​ഗം സു​ലേ​ഖ അ​ബ്ദു​ൾ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സീ​ല ഹ​നീ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​യ​റു​ന്നീ​സ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.