സു​രേ​ഷ് ഗോ​പി​യെ വ​ഴി​യി​ൽ ത​ട​യും: എ​ഐ​വൈ​എ​ഫ്
Wednesday, August 28, 2024 1:46 AM IST
തൃ​ശൂ​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പി​ടി​ച്ചു​ത​ള്ളി​യ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി മാ​പ്പു​പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​സാ​ദ് പ​റേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ഷ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​ബി. കി​ര​ൺ, വൈ​ശാ​ഖ് അ​ന്തി​ക്കാ​ട്, വി.​കെ. വി​നീ​ഷ്, ജി.​എം. അ​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.