സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ കൗോണ്‌ഗ്രസ്്‍​ പ്ര​മേ​യം
Wednesday, August 28, 2024 1:46 AM IST
തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത​തി​ൽ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൗ​ൺ​സി​ലി​ൽ കോ​ൺ​ഗ്ര​സ് പ്ര​മേ​യം. സു​രേ​ഷ് ഗോ​പി രാ​ജി​വ​ച്ച് മാ​പ്പുപ​റ​യ​ണ​മെ​ന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ ജെ.​പ​ല്ല​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഉ​പ​നേ​താ​വ് ഇ.​വി. സു​നി​ൽ​രാ​ജ്, ജോ​ൺ ഡാ​നി​യ​ൽ എ​ന്നി​വ​ർ പി​ന്താ​ങ്ങി. തു​ട​ർ​ന്നു ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ സു​രേ​ഷ് ഗോ​പി​യു​ടെ ചി​ത്രം കീ​റി​യെ​റി​ഞ്ഞു.