സ്കൂ​ൾ പ​രി​സ​ര​ത്ത് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന ത​ട​യ​ണം
Tuesday, August 27, 2024 1:58 AM IST
പെ​രി​ഞ്ഞ​നം: സ്കൂ​ൾ പ​രി​സ​ര​ത്തു​ള്ള ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് പെ​രി​ഞ്ഞ​ന​ത്തു ന​ട​ന്ന ബാ​ല​സം​ഘം കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രി​ഞ്ഞ​നം വി.​കെ ഗോ​പാ​ല​ൻ സ്മാ​ര​ക ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ബാ​ല സം​ഘം ഏ​രി​യ സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ന​ന്തു സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. ആ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.