വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും ഉ​മ്മ​ന്‍​ചാ​ണ്ടി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും
Tuesday, August 27, 2024 1:58 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ര്‍ - വെ​ള്ളി​കു​ള​ങ്ങ​ര മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ 13-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും ഉ​മ്മ​ന്‍​ചാ​ണ്ടി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും കി​ഴ​ക്കേ കോ​ടാ​ലി ഗ്രാ​മ​മ​ന്ദി​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. സ​നീ​ഷ്കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മ​ട​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ​വ​ര്‍​ക്കും, യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ളി​ല്‍ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍​ക്കും എം​എ​ല്‍​എ ക്യാ​ഷ് അ​വാ​ര്‍​ഡും മെ​മ​ന്‍റോ​യും സ​മ്മാ​നി​ച്ചു.


വി​ജ​യ​ന്‍ വീ​ട്ടി​യ​ട്ടി​ല്‍, മു​ഹ​മ്മ​ദ്ഷാ​ഫി ക​ല്ലു​പ​റ​മ്പി​ല്‍, മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​സ്.​സൂ​ര​ജ്, ശി​വ​രാ​മ​ന്‍ പൊ​തി​യി​ല്‍, സം​ഘം സെ​ക്ര​ട്ട​റി സ്മി​ത ഷാ​ജു, എ​ന്‍.​പി ഓ​ന​ച്ച​ന്‍, ലി​ഷ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സൗ​മി സ​ണ്ണി, ദേ​വ​സി മ​ഞ്ഞു​ക്കാ​ര​ന്‍, സി.​പി. അ​മ്മി​ണി, ജോ​ഷി മ​ഞ്ഞ​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.