ചാ​ഴൂ​ർ ജൂ​ഡോ അ​ക്കാ​ദ​മി ചാ​ന്പ്യ​ൻ​മാ​ർ
Tuesday, August 27, 2024 1:39 AM IST
തൃ​ശൂ​ർ: വി​കെ​എ​ൻ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ചാ​ഴൂ​ർ ജൂ​ഡോ അ​ക്കാ​ദ​മി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ. 18 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 26 വെ​ങ്ക​ല​മെ​ഡ​ലു​ക​ളും നേ​ടി​യാ​ണ് ചാ​ഴൂ​ർ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 15 സ്വ​ർ​ണ​വും ഒ​ന്പ​തു വെ​ള്ളി​യും 12 വെ​ങ്ക​ല​വും നേ​ടി സാ​യ് തൃ​ശൂ​ർ ര​ണ്ടാം​സ്ഥാ​ന​വും 10 സ്വ​ർ​ണ​വും ഒ​ന്പ​തു വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വും നേ​ടി തൃ​ശൂ​ർ ജൂ​ഡോ സ്പോ​ർ​ട്സ് ക്ല​ബ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. മി​ക​ച്ച ക​ളി​ക്കാ​രാ​യി ആ​ദി ഹി​ര​ൻ, കി​പാ ചി​ങ്പാ, വൈ​ശാ​ഖ്, സി.​വി. ദേ​വി​ക എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


മ​ത്സ​ര​ങ്ങ​ൾ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സാം​ബ​ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും മു​ൻ​മേ​യ​റു​മാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ജൂ​ഡോ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​ജോ​യ് വ​ർ​ഗീ​സ്, ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ധ​ന​ഞ്ജ​യ​ൻ കെ. ​മ​ച്ചി​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. രേ​ണ്‍ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.