അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, August 26, 2024 11:01 PM IST
പു​ത്തൂ​ർ: ക​ണി​മം​ഗ​ല​ത്ത് വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രുന്ന ​സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു.

പു​ത്തൂ​ർ സ്വ​ദേ​ശി ക​ള്ളാ​ട​ത്തി​ൽ പ​രേ​ത​നാ​യ സി​ദ്ധാ​ർ​ഥ​ൻ മ​ക​ൻ സി​നീ​ഷ് ബാ​ബു (40) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സി​നീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന സൈ​ക്കി​ളി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യും റോ​ഡി​ൽ തെ​റി​ച്ച് വീ​ണ സി​നീ​ഷി​ന്‍റെ ദേ​ഹ​ത്തു കൂ​ടി മ​റ്റൊ​രു വാ​ഹ​നം ക​യ​റി​യി​റ​ങ്ങി​യാ​യി​രു​ന്നു അ​പ​ക​ടം.


ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്നു രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. അ​മ്മ പ​രേ​ത​യാ​യ മാ​ല​തി. സ​ഹോ​ദ​ര​ങ്ങൾ: സ്മീ​ഷ് ബാ​ബു, സി​ബി ര​മേ​ശ്.