വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Monday, August 26, 2024 11:01 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​ട​വ​ര​മ്പ് സ്വ​ദേ​ശി ഏ​ലൂ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​പ്പു​നാ​യ​ര്‍ മ​ക​ന്‍ ഗോ​പി (62) ​യാ​ണ് മ​രി​ച്ചത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ കി​ഴ​ക്കേ ഭാ​ഗ​ത്തു​ള്ള വി​ശ്ര​മ​മു​റി​യി​ലാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ചുകി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.


പോ​ലീ​സ് എ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഹോ​ട്ട​ലി​ലെ പാ​ച​ക തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 8.30 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ല്‍. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ള്‍: രാ​ഹു​ല്‍, അ​തു​ല്‍.