ഒ​ല്ലൂ​ർ തി​രു​നാ​ൾ: പ​ദ​യാ​ത്ര​ക​ൾ സം​ഗ​മി​ച്ചു
Monday, August 26, 2024 1:36 AM IST
ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണി​സ് ഫൊ​റോ​ന പ​ള്ള​യി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചു​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ​ദ​യാ​ത്രകൾ പ​ള്ളി​യി​ലെ​ത്തി സ​മാ​പി​ച്ചു.

മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ​താ​ക​ക​ൾ തൃ​ശൂ​ർ അ​തി​രൂ​പ​ത വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​ഡൈ​ജോ പൊ
​റ​ത്തൂ​ർ മേ​ഖ​ല ക​ൺ​വീ​ന​ർ​മാ​രി​ൽ​നി​ന്ന് സ്വീ​ക​രി​ച്ചു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​അ​ൽ​ജോ കരേരക്കാട്ടി​ൽ, ഫാ. ​ജി​ജോ തി​ത്താ​യി, ഫാ. ​ഷി​ന്‍റോ മാ​റോ​ക്കി, ഫാ. ​ആ​ൽ​ബി​ൻ ചൂ​ണ്ട​ൽ, കൈ​ക്കാ​ര​ൻ പോ​ൾ കു​ണ്ടു​കു​ളം, ആ​ന്‍റ​ണി മാ​ണി ചാ​ക്കു, റാ​ഫി ചെ​മ്മ​ണം, സെ​ബി വ​ല്ല​ച്ചി​റ​ക്കാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഒ​മ്പ​ത് ആ​ഴ്ച​ക​ളി​ലെ ചൊ​വ്വാ​ഴ്ച ആ​ച​ര​ണം നാ​ളെ ആ​രം​ഭി​ക്കും.


10നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും​ശേ​ഷം മാ​ലാ​ഖ​യു​ടെ പ​ന്ത​ൽ​ഹാ​ളി​ൽ നേ​ർ​ച്ച ഊ​ട്ട് ന​ട​ക്കും.