പെ​രി​ഞ്ഞ​നം പു​ളി​ഞ്ചോ​ടി​ൽ വാ​ഹ​നാ​പ​ക​ടം
Monday, August 26, 2024 1:36 AM IST
ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ൽ പെ​രി​ഞ്ഞ​നം പു​ളി​ഞ്ചോ​ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്ക്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ക്ക​പ്പ് വാ​ഹ​നം സ്‌​കൂ​ട്ട​റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​യ്‌​പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്ന് സ്വ​ദേ​ശി ശി​ഹാ​ബി​നും ഭാ​ര്യ​ക്കു​മാ​ണു പ​രി​ക്ക്. ഇ​വ​രെ പു​ന്ന​ക്ക​ബ​സാ​ർ ആ​ക്ട്‌​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ക്ക​പ്പ് വാ​ഹ​നം പു​ളി​ഞ്ചോ​ടി​ലെ യാ​ഡി​ലേ​ക്കു തി​രി​ക്ക​വേ സ്‌​കൂ​ട്ട​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ന്ന​ലെ രാ​ത്രി 7.15നാ​യി​രു​ന്നു സം​ഭ​വം. ഈ ​പ​രി​സ​ര​ത്ത് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ശ്ര​ദ്ധ​മാ​യാ​ണ് യാ​ഡി​ലേ​ക്ക് വ​ള​യ്ക്കു​ന്ന​തെ​ന്നും അ​പ​ക​ടം പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.