വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, August 25, 2024 10:45 PM IST
കു​ന്നം​കു​ളം: അ​ഞ്ഞൂ​ർ തൊ​ഴി​യൂ​രി​ല്‍ വീ​ട്ട​മ്മ​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൊ​ഴി​യൂ​ര്‍ സ്‌​കൂ​ളി​ന​ടു​ത്ത് വീ​ട്ടി​ല​യി​ല്‍ ഹം​സ​ക്കു​ട്ടി​യു​ടെ ഭാ​ര്യ റ​സി​യ(52)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ വീ​ട്ടു​കാ​ര്‍ ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.