സ്വ​യം​തൊ​ഴി​ല്‍ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല
Sunday, August 25, 2024 6:15 AM IST
ചാ​വ​ക്കാ​ട്: ടൗ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ്വ​യം​തൊ​ഴി​ല്‍ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ഷി​ദ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ക്കു​മു​റി കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ എ​ന്‍.​വി. സ​മീ​റ, സി​എ​ഫ്എ​ല്‍ കോ-​ഓ​ര്‌​ഡി​നേ​റ്റ​ര്‍ എം.​എ. സ​വി​ത എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം​ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ലി​ഹ ഷൗ​ക്ക​ത്ത്, ജാ​സ്മി​ന്‍ ഷ​ഹീ​ര്‍, വി​ജി​ത സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ക​മ​റു​ദ്ദീ​ന്‍, മി​സി​രി​യ മു​സ്താ​ക്ക​ലി, മ​ന്ദ​ലം​കു​ന്ന് മു​ഹ​മ്മ​ദു​ണ്ണി, ഷൈ​നി ഷാ​ജി, വി.​പി. മ​ന്‍​സൂ​റ​ലി, ശു​ഭ ജ​യ​ന്‍, ബി​ഡി​ഒ ധ​നീ​ഷ്, എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ദി​ഷ ച​ന്ദ്ര, ജൂ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഷൗ​ക്ക​ത്ത​ലി പ്ര​സം​ഗി​ച്ചു.