ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത
Wednesday, August 28, 2024 3:48 AM IST
വാ​ഴ​ക്കു​ളം: ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ബേ​ബി സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി ജോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ജി കേ​ര​ളം പ​ദ്ധ​തി​യു​ടെ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് യോ​ഗ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.


പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ, ഡെ​ൽ​സി ലൂ​ക്കാ​ച്ച​ൻ, എ.​കെ. ജി​ബി, സു​മി​ത സാ​ബു, ജോ​ർ​ജ് ഫ്രാ​ൻ​സീ​സ്, ലാ​ലി സ്റ്റൈ​ബി, അ​നി​ൽ കെ. ​മോ​ഹ​ന​ൻ, സീ​മോ​ൾ ബൈ​ജു, ഷൈ​നി ജെ​യിം​സ്, ബാ​ബു മ​ന​യ്ക്ക​പ്പ​റ​ന്പ​ൻ, പി. ​പ്രേ​മ​ല​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.