കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും
Wednesday, August 28, 2024 3:45 AM IST
കോ​ത​മം​ഗ​ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് വ​ക​യി​രു​ത്ത​ണ​മെ​ന്നും മി​നി​മം കൂ​ലി 800 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ദി​വ​സ​മാ​ക്ക​ണ​മെ​ന്നും ഇ​എ​സ്ഐ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.


തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം ബി​ഡി​ഒ​യ്ക്ക് നി​വേ​ദ​ന​വും ന​ൽ​കി. മ​ല​യി​ൻ​കീ​ഴി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ബു മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു. റീ​ജ​ണ​ൽ ക​ണ്‍​വീ​ന​ർ ബേ​സി​ൽ ത​ണ്ണി​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ ശ​ശി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ജ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​തി മു​ഹ​മ്മ​ദ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.