കെ​എ​സ്‌​ബി​എ മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് വാ​ർ​ഷി​കം
Wednesday, August 28, 2024 3:45 AM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്‌​ബി​എ മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​ർ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ടി. ര​ഘു, ജി​ല്ലാ ട്ര​ഷ​റ​ർ എം.​ജെ. അ​നു, വി.​എ. ഷ​ക്കീ​ർ, എം.​എം. അ​ന​സ്, ശ​ങ്ക​ർ ടി. ​ഗ​ണേ​ഷ്, ടി.​കെ. ഷി​ജു വി.​പി. മ​നോ​ജ്, സ​ജി​ത അ​നി​ൽ, ബി​ജി ത​ങ്ക​ൻ, ബീ​നാ സി​യാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഒ​ക്ടോ​ബ​ർ 22 ന് ​ന​ട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സി.​കെ. സു​ർ​ജി​ത് (പ്ര​സി​ഡ​ന്‍റ്), കെ.​ആ​ർ. അ​ബ്ബാ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​പി. ഫ​സ​ലു​ദ്ദീ​ൻ (സെ​ക്ര​ട്ട​റി),

സി.​എ​സ്. അ​ജ​യ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി.​പി. റ​ഷീ​ദ് (ട്ര​ഷ​റ​ർ), കൂ​ടാ​തെ 12 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും സ​മ്മേ​ള​നം ഏ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.