ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം
Wednesday, August 28, 2024 3:45 AM IST
പാ​ല​ക്കു​ഴ: മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പാ​ല​ക്കു​ഴ​യി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ല​ക്കു​ഴ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.

പാ​ല​ക്കു​ഴ സെ​ൻ​ട്ര​ൽ ക​വ​ല​യി​ൽ കു​മ​ര​കം-​ക​ന്പ​മേ​ട് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ടി​പി റോ​ഡും കൂ​ത്താ​ട്ടു​കു​ളം - മൂ​വാ​റ്റു​പു​ഴ ബൈ​പ്പാ​സ് റോ​ഡും ചേ​രു​ന്ന ജം​ഗ്ഷ​നി​ലാ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം റോ​യ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഗ്രേ​ഷ്യ​സ് ജേ​ക്ക​ബ് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ബി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു വ​ർ​ഗീ​സ്, ജ​യ്മോ​ൻ ഏ​ബ്ര​ഹാം, സ​ജി​ത്ത് ശ​ശി, ജ​യ്സ​ണ്‍ ജോ​ർ​ജ്, ജെ​യിം​സ് അ​ഗ​സ്റ്റി​ൻ, പി.​എ. ര​ഘു, ഇ.​എ​സ്. മോ​ഹ​ന​ൻ, തോ​മ​സ് കെ. ​ജോ​സ​ഫ്, അ​തു​ൽ സ​ത്യ​ൻ,

എ​ൽ​ദോ ജോ​ണ്‍, സി.​എ​ച്ച്. മ​ത്താ​യി, ടി.​പി. സ​ണ്ണി, എം.​വി. ജോ​ബി​ൻ, ആ​ന​ന്ദ് സു​കു​മാ​ര​ൻ, റോ​ബി​ൻ സ്ക​റി​യ, ജ​ബോ​യ് മാ​ർ​ക്കോ​സ്, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, പി.​പി. ലി​ജു, സി.​കെ. അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.