മൊ​ബൈ​ല്‍ ട​വ​റി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, August 28, 2024 3:32 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വ​ര്‍​ഡി​ല്‍ നീ​രോ​ലി​പ്പാ​റ അ​ങ്ക​ണ​വാ​ടി​ക്ക​ടു​ത്ത് മൊ​ബൈ​ല്‍ ട​വ​ര്‍ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം മേ​രി പൈ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ മി​നി ഡേ​വി​സ്, കെ.​പി. അ​യ്യ​പ്പ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​സി പോ​ള്‍, ജോ​യി ജോ​സ​ഫ്, പ​ത്രോ​സ് മാ​സ്റ്റ​ര്‍, ജോ​ര്‍​ജ് ചി​റ്റി​ന​പ്പി​ള്ളി, സു​നി​ല്‍ പീ​റ്റ​ര്‍, ജി​ബി ച​ക്യേ​ത്ത്, ആ​ന്‍റ​ണി ജോ​സ​ഫ്, ഷി​ജോ ജോ​സ​ഫ്, ബി​ജു നെ​ടു​വേ​ലി, മി​ന്‍റോ പാ​ലാ​ട്ടി, ജോ​ളി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.