ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ൾ
Wednesday, August 28, 2024 3:16 AM IST
ആ​ലു​വ: ചാ​വ​റ ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കി​ക്ക് ആ​ൻ​ഡ് ഗോ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ലു​വ ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​രൂ​രി​നെ 4-1 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ട്രോ​ഫി ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു.